പ്രധാനമന്ത്രിയുടെ ഓഫീസ്‌

വിജയ് ദിവസിന്റെ തലേന്ന് ആർമി ഹൗസിൽ പ്രധാനമന്ത്രി 'അറ്റ് ഹോം' റിസപ്ഷനിൽ പങ്കെടുത്തു

Posted On: 15 DEC 2022 8:12PM by PIB Thiruvananthpuram

വിജയ് ദിവസിന്റെ തലേന്ന് ആർമി ഹൗസിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 'അറ്റ് ഹോം' റിസപ്ഷനിൽ പങ്കെടുത്തു

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

“വിജയ് ദിവസിന്റെ തലേദിവസം ആർമി ഹൗസിൽ നടന്ന ‘അറ്റ് ഹോം’ റിസപ്ഷനിൽ പങ്കെടുത്തു. 1971ലെ യുദ്ധത്തിലെ വിജയത്തിലേക്ക് നയിച്ച നമ്മുടെ സായുധ സേനകളുടെ  വീര്യം ഇന്ത്യ ഒരിക്കലും മറക്കില്ല.

 

On the eve of Vijay Diwas, attended the 'At Home' reception at Army House. India will never forget the valour of our Armed Forces that led to the win in the 1971 war. pic.twitter.com/apG69cObzw

— Narendra Modi (@narendramodi) December 15, 2022

***

--ND--



(Release ID: 1883970) Visitor Counter : 113