പ്രധാനമന്ത്രിയുടെ ഓഫീസ്
യുഎൻ ആസ്ഥാനത്ത് മഹാത്മാഗാന്ധിയുടെ പ്രതിമ കാണാൻ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുന്നു: പ്രധാനമന്ത്രി
प्रविष्टि तिथि:
15 DEC 2022 8:10PM by PIB Thiruvananthpuram
ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്ത് മഹാത്മാഗാന്ധിയുടെ പ്രതിമ കാണാൻ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.
ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു:
"യുഎൻ ആസ്ഥാനത്ത് മഹാത്മാഗാന്ധിയുടെ പ്രതിമ കാണാൻ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുന്നു. ഗാന്ധിയൻ ചിന്തകളും ആദർശങ്ങളും നമ്മുടെ ഭൂമിയെ കൂടുതൽ സമൃദ്ധവും സുസ്ഥിര വികസനം പരിപോഷിപ്പിക്കുകയും ചെയ്യട്ടെ ."
It makes every Indian proud to see the bust of Mahatma Gandhi at the @UN HQ. May the Gandhian thoughts and ideals make our planet more prosperous and further sustainable development. https://t.co/kU6Juw96WU
— Narendra Modi (@narendramodi) December 15, 2022
***
--ND--
(रिलीज़ आईडी: 1883969)
आगंतुक पटल : 152
इस विज्ञप्ति को इन भाषाओं में पढ़ें:
Kannada
,
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu