പ്രധാനമന്ത്രിയുടെ ഓഫീസ്‌

ശ്രീ ഗുരു തേജ് ബഹാദൂർ ജിയുടെ രക്തസാക്ഷിത്വ ദിനത്തിൽ പ്രധാനമന്ത്രി അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു

Posted On: 28 NOV 2022 11:34AM by PIB Thiruvananthpuram

ശ്രീ ഗുരു തേജ് ബഹാദൂർ ജിയുടെ രക്തസാക്ഷിത്വ ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

"ശ്രീ ഗുരു തേജ് ബഹാദൂർ ജിയുടെ രക്തസാക്ഷിത്വ ദിനത്തിൽ ഞാൻ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു.  ധീരതയ്ക്കും,  തത്ത്വങ്ങളോടും ആദർശങ്ങളോടുമുള്ള അചഞ്ചലമായ പ്രതിബദ്ധതയ്ക്കും അദ്ദേഹം സാർവത്രികമായി ആദരിക്കപ്പെടുന്നു. സ്വേച്ഛാധിപത്യത്തിനും അനീതിക്കും വഴങ്ങാൻ അദ്ദേഹം വിസമ്മതിച്ചു. അദ്ദേഹത്തിന്റെ അനുശാസനങ്ങൾ  നമ്മെ പ്രചോദിപ്പിക്കുന്നു. ."