പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

മുൻ ഇന്ത്യൻ നയതന്ത്രജ്ഞൻ അബാസർ ബ്യൂരിയയുടെ നിര്യാണത്തിൽ പ്രധാനമന്ത്രിയുടെ അനുശോചനം  

Posted On: 17 NOV 2022 9:57PM by PIB Thiruvananthpuram

മുൻ ഇന്ത്യൻ നയതന്ത്രജ്ഞൻ ശ്രീ അബാസർ ബ്യൂരിയയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു;

"രാഷ്ട്രത്തിന് ശ്രീ അബാസർ ബ്യൂരിയ നൽകിയ മികച്ച സേവനം എക്കാലവും ഓർമ്മിക്കപ്പെടും. ഒഡിയ ഭാഷയുടെയും സംസ്കാരത്തിന്റെയും മികച്ച വക്താവ് എന്ന നിലയിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. അദ്ദേഹത്തിന്റെ വിയോഗത്തിൽ വ്യസനിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തോടും സുഹൃത്തുക്കളോടും അനുശോചനം അറിയിക്കുന്നു. ഓം ശാന്തി: പ്രധാനമന്ത്രി"

--ND--

 

Shri Abasar Beuria will be remembered for his rich service to the nation. He also made a mark as a great proponent of Odia language and culture. Pained by his demise. Condolences to his family and friends. Om Shanti: PM @narendramodi

— PMO India (@PMOIndia) November 17, 2022

ଦେଶ ପାଇଁ ଉତ୍କୃଷ୍ଟ ସେବା ପ୍ରଦାନ ଯୋଗୁଁ ଶ୍ରୀ ଅବସର ବେଉରିଆ ସ୍ମରଣୀୟ ହୋଇ ରହିବେ l ଓଡିଆ ଭାଷା ଓ ସଂସ୍କୃତିର ଜଣେ ବିଶିଷ୍ଟ ପ୍ରବକ୍ତା ଭାବରେ ତାଙ୍କର ଖ୍ୟାତି ରହିଛି । ତାଙ୍କ ବିୟୋଗରେ ମୁଁ ଦୁଃଖିତ l ତାଙ୍କ ବନ୍ଧୁବର୍ଗ ଏବଂ ପରିବାର ପ୍ରତି ଗଭୀର ସମବେଦନା l ଓମ୍ ଶାନ୍ତି: ପ୍ରଧାନମନ୍ତ୍ରୀ @narendramodi

— PMO India (@PMOIndia) November 17, 2022

***


(Release ID: 1876901) Visitor Counter : 148