വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

പ്രസാർ ഭാരതി സിഇഒ ആയി ഗൗരവ് ദ്വിവേദിയെ നിയമിച്ചു

प्रविष्टि तिथि: 14 NOV 2022 3:28PM by PIB Thiruvananthpuram

പ്രസാർ ഭാരതി  ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ശ്രീ. ഗൗരവ് ദ്വിവേദി ഐ എ എസ്സിനെ   രാഷ്ട്രപതി  നിയമിച്ചു. സെലക്ഷൻ കമ്മിറ്റിയുടെ ശിപാർശയെ തുടർന്നാണിത് . ചുമതല ഏൽക്കുന്നത്  മുതൽ അഞ്ച് വർഷത്തേയ്ക്കാണ് നിയമനം. 

1995 ബാച്ചിലെ  ഛത്തീസ്ഗഡ് കേഡറിലെ  ഐ എ എസ്  ഉദ്യോഗസ്ഥനാണ് ശ്രീ ദ്വിവേദി.

--ND--


(रिलीज़ आईडी: 1875817) आगंतुक पटल : 170
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada