പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഗണിതശാസ്ത്രജ്ഞൻ പത്മശ്രീ ആർ എൽ കശ്യപിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു രേഖപ്പെടുത്തി

Posted On: 12 NOV 2022 10:46AM by PIB Thiruvananthpuram

ഗണിതശാസ്ത്രജ്ഞൻ  പത്മശ്രീ  ശ്രീ. ആർ എൽ കശ്യപിന്റെ  വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

"ശ്രീ ആർ എൽ കശ്യപ് ഒരു ബഹുമുഖ വ്യക്തിത്വവും മഹാ പണ്ഡിതനുമായിരുന്നു. ഗണിതശാസ്ത്രപരവും ശാസ്ത്രപരവുമായ അറിവുകൾ കൊണ്ട് അനുഗ്രഹീതനായിരുന്നു അദ്ദേഹം. ഇന്ത്യയുടെ സാംസ്കാരിക വേരുകളിൽ അഭിമാനിക്കുകയും വേദപഠനത്തിൽ സ്വയം വേറിട്ടുനിൽക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ വിയോഗത്തിൽ വേദനിക്കുന്നു. കുടുംബത്തിന് അനുശോചനം. ഓം ശാന്തി. "

--ND--

 

 

Shri RL Kashyap was a multifaceted personality and great scholar. He was blessed with rich mathematical and scientific knowledge. He was very proud of India’s cultural roots and distinguished himself in Vedic studies. Pained by his demise. Condolences to his family. Om Shanti. pic.twitter.com/NE1k9Fvitv

— Narendra Modi (@narendramodi) November 12, 2022

ಶ್ರೀ ಆರ್.ಎಲ್.ಕಶ್ಯಪ್ ಅವರು ಬಹುಮುಖ ವ್ಯಕ್ತಿತ್ವದವರು ಮತ್ತು ಶ್ರೇಷ್ಠ ವಿದ್ವಾಂಸರು. ಅವರಿಗೆ ಗಣಿತ ಮತ್ತು ವೈಜ್ಞಾನಿಕ ಜ್ಞಾನ ಶ್ರೀಮಂತಿಕೆಯ ಅನುಗ್ರಹವಿತ್ತು. ಅವರು ಭಾರತದ ಸಾಂಸ್ಕೃತಿಕ ಬೇರುಗಳ ಬಗ್ಗೆ ಬಹಳ ಹೆಮ್ಮೆಪಡುತ್ತಿದ್ದರು ಮತ್ತು ವೈದಿಕ ಅಧ್ಯಯನದಲ್ಲಿ ತಮ್ಮನ್ನು ತಾವು ಗುರುತಿಸಿಕೊಂಡರು. pic.twitter.com/viw1F8QKH5

— Narendra Modi (@narendramodi) November 12, 2022

****


(Release ID: 1875395) Visitor Counter : 122