പ്രധാനമന്ത്രിയുടെ ഓഫീസ്‌

ആചാര്യ കൃപലാനിയുടെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രിയുടെ ശ്രദ്ധാഞ്ജലി

Posted On: 11 NOV 2022 9:58AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ആചാര്യ കൃപലാനിയുടെ ജയന്തി ദിനത്തിൽ അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി   അർപ്പിച്ചു.

ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

"ആചാര്യ കൃപലാനിക്ക് അദ്ദേഹത്തിന്റെ ജയന്തി ദിനത്തിൽ ആദരാഞ്ജലികൾ. നമ്മുടെ സ്വാതന്ത്ര്യ സമരത്തിന് അദ്ദേഹം നൽകിയ സംഭാവനകൾക്ക് അദ്ദേഹം പരക്കെ ആദരിക്കപ്പെടുന്നു. ഒരു പാർലമെന്റേറിയൻ എന്ന നിലയിൽ അദ്ദേഹം രൂഢമായ മുദ്ര പതിപ്പിച്ചു. വിദ്യാഭ്യാസരംഗത്തെ അദ്ദേഹത്തിന്റെ സംഭാവനയും സാമൂഹ്യ സേവനത്തോടുള്ള അഭിനിവേശവും ശ്രദ്ധേയമാണ്.""

--ND--

 

 

Tributes to Acharya Kripalani on his Jayanti. He is widely respected for his contribution to our freedom struggle. He made a strong mark as a Parliamentarian. His contribution to education and passion towards social service are also noteworthy. pic.twitter.com/wi5CUPjhRu

— Narendra Modi (@narendramodi) November 11, 2022

***



(Release ID: 1875074) Visitor Counter : 83