പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

കാശി തമിഴ് സംഘത്തിൽ പ്രധാനമന്ത്രി ഔല്‍സുക്യം പ്രകടിപ്പിച്ചു

प्रविष्टि तिथि: 09 NOV 2022 7:56PM by PIB Thiruvananthpuram

ഇന്ത്യയുടെ വടക്കൻ, തെക്കൻ മേഖലകൾക്കിടയിൽ നിലനിൽക്കുന്ന കാലാതീതമായ ബന്ധത്തിന്റെ ഉദാഹരണമായ കാശി തമിഴ് സംഘത്തിൽ  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഔല്‍സുക്യം പ്രകടിപ്പിച്ചു. ഇത് ഏക ഭാരതം  ശ്രേഷ്ഠ ഭാരതത്തിന്റെ ചൈതന്യത്തിന്റെ ആഘോഷമായിരിക്കുമെന്നും തമിഴ് ഭാഷയുടെയും സംസ്‌കാരത്തിന്റെയും സൗന്ദര്യം ആഘോഷിക്കുന്നതായിരിക്കുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

കേന്ദ്രമന്ത്രി ഡോ. എൽ മുരുകന്റെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

“കാശി തമിഴ് സംഘം ഞാൻ പ്രത്യേകം ഉത്സാഹം കാണിക്കുന്ന ഒരു പരിപാടിയാണ്. ഇത് ഏക ഭാരതം  ശ്രേഷ്ഠ ഭാരതത്തിന്റെ ചൈതന്യത്തിന്റെ ആഘോഷമായിരിക്കും, കൂടാതെ മനോഹരമായ തമിഴ് ഭാഷയെയും സംസ്കാരത്തെയും ആഘോഷിക്കുകയും ചെയ്യും.

--ND--

(रिलीज़ आईडी: 1874823) आगंतुक पटल : 151
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Bengali , Assamese , Manipuri , Punjabi , Gujarati , Odia , Tamil , Telugu , Kannada