പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഉത്തരാഖണ്ഡ്‌ സംസ്ഥാന രൂപീകരണ ദിനത്തിൽ പ്രധാനമന്ത്രിയുടെ ആശംസ

Posted On: 09 NOV 2022 10:03AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉത്തരാഖണ്ഡിലെ ജനങ്ങൾക്ക് അവരുടെ സംസ്ഥാന രൂപീകരണ ദിനത്തിൽ ആശംസകൾ നേർന്നു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

"ഉത്തരാഖണ്ഡിലെ ജനങ്ങൾക്ക് സംസ്ഥാന രൂപീകരണ ദിന  ദിനാശംസകൾ. പ്രകൃതിയുമായും ആത്മീയതയുമായും അടുത്ത ബന്ധമുള്ള സംസ്ഥാനമാണിത്. രാഷ്ട്രനിർമ്മാണത്തിന് ഈ സംസ്ഥാനത്ത് നിന്നുള്ളവർ   നിരവധി മേഖലകളിൽ അസാമാന്യമായ സംഭാവനകൾ നൽകുന്നു. വരും വർഷങ്ങളിലും ഉത്തരാഖണ്ഡ് പുരോഗതി പ്രാപിക്കട്ടെ."

***

--ND--

(Release ID: 1874630) Visitor Counter : 129