പ്രധാനമന്ത്രിയുടെ ഓഫീസ്
പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ വികസനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഏവരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു
Posted On:
05 NOV 2022 11:32AM by PIB Thiruvananthpuram
പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ വികസനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഏവരെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു . ഇതിൽ നിന്ന് അടിസ്ഥാനസൗകര്യ സൃഷ്ടികൾക്കും സർക്കുലർ സമ്പദ്‌വ്യവസ്ഥയ്ക്കും ഉത്തേജനം ലഭിക്കുമെന്ന് ശ്രീ മോദി പറഞ്ഞു.
ബോർഡർ റോഡ്‌സ് ഓർഗനൈസേഷന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു;
"അടിസ്ഥാനസൗകര്യ സൃഷ്ടികൾക്കും സർക്കുലർ സമ്പദ്‌വ്യവസ്ഥയ്ക്കും, ഒരു പ്രചോദനം നൽകും. ഈ ശ്രമത്തിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാവർക്കും അഭിനന്ദനങ്ങൾ."
Infra creation and circular economy, both will get an impetus. Compliments to all those involved with this effort. https://t.co/qpRxuFq3Sm
— Narendra Modi (@narendramodi) November 5, 2022
***
--ND--
(Release ID: 1873879)
Read this release in:
Gujarati
,
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Odia
,
Tamil
,
Telugu
,
Kannada