പ്രധാനമന്ത്രിയുടെ ഓഫീസ്
തമിഴ് നടൻ വിശാലിന്റെ കാശിയിലെ അത്ഭുതകരമായ അനുഭവത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു
Posted On:
02 NOV 2022 10:01PM by PIB Thiruvananthpuram
തമിഴ് നടൻ വിശാൽ കാശിയെ അഭിനന്ദിച്ചതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു.
നടന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
"കാശിയിൽ നിങ്ങൾക്ക് ഒരു അത്ഭുതകരമായ അനുഭവം ഉണ്ടായതിൽ സന്തോഷം."
--ND--
Glad that you had a wonderful experience in Kashi. https://t.co/e74hLfeMj1
— Narendra Modi (@narendramodi) November 2, 2022
****
(Release ID: 1873272)
Visitor Counter : 121
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada