പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

മുതിർന്ന അസമീസ് നടൻ നിപോൺ ഗോസ്വാമിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

Posted On: 27 OCT 2022 1:20PM by PIB Thiruvananthpuram

മുതിർന്ന അസമീസ് നടൻ നിപോൺ ഗോസ്വാമിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :

"അസമീസ് ചലച്ചിത്ര വ്യവസായത്തിന് ഒരു മികച്ച സംഭാവന നൽകിയ ശ്രീ നിപോൺ ഗോസ്വാമിയുടെ നിര്യാണത്തിൽ ദുഖമുണ്ട്. അദ്ദേഹത്തിന്റെ വൈവിധ്യമാർന്ന സൃഷ്ടികൾ നിരവധി സിനിമാ പ്രേമികൾ സ്മരിക്കും. അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകർക്കും അനുശോചനം. ഓം ശാന്തി: പ്രധാനമന്ത്രി നരേന്ദ്ര മോദി

*****

ND

(Release ID: 1871239) Visitor Counter : 143