പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ജനങ്ങൾക്ക് ദീപാവലി ആശംസകൾ നേർന്നു

പോസ്റ്റഡ് ഓണ്‍: 24 OCT 2022 8:33AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങൾക്ക് ദീപാവലി ആശംസകൾ നേർന്നു. ദീപങ്ങളുടെ ഈ ഉത്സവം എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും നല്ല ആരോഗ്യവും നൽകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
 
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :

"എല്ലാവർക്കും ദീപാവലി ആശംസകൾ നേരുന്നു. ദീപാവലി പ്രകാശവും പ്രസരിപ്പുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ ശുഭകരമായ ഉത്സവം നമ്മുടെ ജീവിതത്തിൽ സന്തോഷത്തിന്റെയും ക്ഷേമത്തിന്റെയും ചൈതന്യം വർദ്ധിപ്പിക്കട്ടെ. കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം നിങ്ങൾക്ക് ഒരു വിസ്മയകരമായ ദീപാവലി ഉണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു."

ND

( റിലീസ് ഐ.ഡി: 1870589) സന്ദര്‍ശക കൗണ്ടര്‍ : 190