പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

രാജമാതാ വിജയ രാജെ സിന്ധ്യയുടെ ജന്മദിനത്തിൽ പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചു

പോസ്റ്റഡ് ഓണ്‍: 12 OCT 2022 9:07AM by PIB Thiruvananthpuram

രാജ്മാതാ വിജയ രാജെ സിന്ധ്യയുടെ ജന്മദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അവർക്ക് ശ്രദ്ധാഞ്ജലി  അർപ്പിച്ചു. ധൈര്യത്തിന്റെയും ദീർഘവീക്ഷണത്തിന്റെയും പര്യായമായിരുന്നു അവർ എന്ന് ശ്രീ മോദി പറഞ്ഞു.

ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു:

 ജന്മവാർഷിക ദിനത്തിൽ രാജ്മാതാ വിജയ രാജെ സിന്ധ്യാ ജിക്ക് ആദരാഞ്ജലികൾ. ധൈര്യത്തിന്റെയും ദീർഘവീക്ഷണത്തിന്റെയും പര്യായമായിരുന്നു അവർ  . മറ്റുള്ളവരെ സേവിക്കുന്നതിനായി അവർ തന്റെ ജീവിതം സമർപ്പിച്ചു. അവരുടെ  മികച്ച വ്യക്തിത്വത്തെക്കുറിച്ച് മുൻപൊരു  മൻ  കി ബാത് പരിപാടിയിൽ  ഞാൻ പറഞ്ഞ കാര്യങ്ങൾ പങ്കുവെക്കുന്നു."

***

ND

( റിലീസ് ഐ.ഡി: 1866968) സന്ദര്‍ശക കൗണ്ടര്‍ : 197