പ്രധാനമന്ത്രിയുടെ ഓഫീസ്
ഭാരതരത്‌ന നാനാജി ദേശ്മുഖിനെ പ്രധാനമന്ത്രി അനുസ്മരിച്ചു
Posted On:
11 OCT 2022 9:40AM by PIB Thiruvananthpuram
ഭാരതരത്‌ന നാനാജി ദേശ്മുഖിന്റെ ജന്മദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു.
ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
"ഭാരതരത്‌ന നാനാജി ദേശ്മുഖിനെ അദ്ദേഹത്തിന്റെ ജന്മവാർഷികത്തിൽ അനുസ്മരിക്കുന്നു. ഗ്രാമീണ ഇന്ത്യയെയും കൃഷിയെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ ശ്രേഷ്ടമായ ധാരണ അദ്ദേഹത്തിന്റെ കൃതികളിൽ പ്രതിഫലിക്കുന്നു. അദ്ദേഹം ഒരു മികച്ച ചിന്തകൻ കൂടിയായിരുന്നു."
--ND--
Remembering Bharat Ratna Nanaji Deshmukh on his birth anniversary. His rich understanding of rural India and agriculture is reflected in his works. He was also an outstanding thinker. pic.twitter.com/b7z4mhfXOH
— Narendra Modi (@narendramodi) October 11, 2022
(Release ID: 1866646)
Visitor Counter : 175
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada