പ്രധാനമന്ത്രിയുടെ ഓഫീസ്
ഗുജറാത്തിലെ മൊധേരയിൽ താൻ നടത്തിയ സന്ദർശനത്തെക്കുറിച്ചുള്ള പൗരന്മാരുടെ അഭിപ്രായങ്ങൾക്ക് പ്രധാനമന്ത്രി മറുപടി നൽകി
Posted On:
10 OCT 2022 11:29AM by PIB Thiruvananthpuram
തന്റെ മൊധേര സന്ദർശനത്തെക്കുറിച്ചുള്ള പൗരന്മാരുടെ അഭിപ്രായങ്ങൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മറുപടി നൽകി.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :
മൊധേരയെ 24 x 7 സൗരോർജ്ജ ഗ്രാമമായി പ്രഖ്യാപിച്ചതിനെ കുറിച്ച് :
“നിങ്ങളുടെ സന്തോഷം എനിക്ക് ഊഹിക്കാൻ കഴിയും. മൊധേര ചരിത്രം രചിച്ചു ".
On Sun Temple in Modhera
“I’m happy to see this. I also saw you’ve done a thread on your visit. Good way to popularise India’s historical and tourist places.”
*****
ND
(Release ID: 1866398)
Visitor Counter : 136
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada