പ്രധാനമന്ത്രിയുടെ ഓഫീസ്‌

സ്മരണികകളുടെ ലേലം 12 വരെ നീട്ടി

Posted On: 07 OCT 2022 10:24PM by PIB Thiruvananthpuram

2022 ലെ പ്രധാനമന്ത്രിയുടെ മെമന്റോകളുടെ ലേലം ഈ മാസം 12 വരെ നീട്ടിയതായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അറിയിച്ചു.

സാംസ്കാരിക മന്ത്രാലയത്തിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

“വർഷങ്ങളായി എനിക്ക് ലഭിച്ച നിരവധി പ്രത്യേക സമ്മാനങ്ങളിൽപ്പെട്ടതാണ്  ഇവ.  . ജനങ്ങളുടെ ആഗ്രഹം മാനിച്ച് മെമന്റോകളുടെ ലേലം 12 വരെ നീട്ടി.  അതിൽ പങ്കെടുക്കുക.”

--ND--

 

This is among the many special gifts I have received over the years. Respecting people’s wishes, the auction of the mementoes has been extended till the 12th. Do take part. https://t.co/9MuJnWMvhr

— Narendra Modi (@narendramodi) October 7, 2022

*****



(Release ID: 1865955) Visitor Counter : 90