പ്രധാനമന്ത്രിയുടെ ഓഫീസ്
മുംബൈയിലെ ബാന്ദ്ര-വർളി സീ ലിങ്കിൽ ഉണ്ടായ അപകടത്തിൽ പ്രധാനമന്ത്രിയുടെ അനുശോചനം
Posted On:
05 OCT 2022 9:09AM by PIB Thiruvananthpuram
മുംബൈയിലെ ബാന്ദ്ര-വർളി കടൽപ്പാതയിലുണ്ടായ അപകടത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി പ്രാർത്ഥിച്ചു.
പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു :
“മുംബൈയിലെ ബാന്ദ്ര-വർളി സീ ലിങ്കിൽ ഉണ്ടായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടതിൽ വേദനയുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
center>