പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

എൽസിഎച് 'പ്രചണ്ഡ'യുടെ നിവേശിപ്പിക്കല്‍ ഒരു പ്രത്യേക നിമിഷമാണെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു

Posted On: 03 OCT 2022 9:45PM by PIB Thiruvananthpuram

പ്രതിരോധ സേനയിൽ എൽസിഎച്ച് ‘പ്രചണ്ഡ’ ഉൾപ്പെടുത്തിയതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഓരോ ഇന്ത്യക്കാരനെയും അഭിനന്ദിച്ചു.

രക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗിന്റെ ട്വീറ്റ് ഉദ്ധരിച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :

“നമ്മുടെ രാഷ്ട്രത്തെ പ്രതിരോധ മേഖലയിൽ ശക്തവും സ്വാശ്രയവുമാക്കാനുള്ള 130 കോടി ഇന്ത്യക്കാരുടെ കൂട്ടായ ദൃഢനിശ്ചയത്തിനുള്ള സവിശേഷമായ നിമിഷമാണ് എൽസിഎച്ച് ‘പ്രചണ്ഡ’യുടെ  നിവേശിപ്പിക്കല്‍  ഓരോ ഇന്ത്യക്കാരനും അഭിനന്ദനങ്ങൾ!”
--ND--


(Release ID: 1864927) Visitor Counter : 140