പ്രധാനമന്ത്രിയുടെ ഓഫീസ്
ഖാദിയോടുള്ള ജനങ്ങളുടെ സ്നേഹത്തിൽ പ്രധാനമന്ത്രി സന്തുഷ്ടി പ്രകടിപ്പിച്ചു
Posted On:
02 OCT 2022 10:03PM by PIB Thiruvananthpuram
മഹാത്മാഗാന്ധിയുടെ ജന്മദിനത്തിൽ ഖാദിയോടുള്ള ജനങ്ങളുടെ സ്നേഹത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു.
ഖാദി ഇന്ത്യയുടെ ട്വീറ്റ് ഉദ്ധരിച്ച് പ്രധാനമന്ത്രി പറഞ്ഞു:
ബാപ്പുവിന്റെ ജന്മദിനത്തിൽ ഖാദിയോടുള്ള ജനങ്ങളുടെ ഈ അപാരമായ സ്നേഹം പ്രോത്സാഹജനകമാണ്
****
ND-
(Release ID: 1864707)
Visitor Counter : 116
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada