പ്രധാനമന്ത്രിയുടെ ഓഫീസ്
കാൺപൂരിലെ ട്രാക്ടർ ട്രോളി അപകടത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
മരിച്ചവർക്കും പരിക്കേറ്റവർക്കും ധനസഹായം പ്രഖ്യാപിച്ചു
Posted On:
01 OCT 2022 10:30PM by PIB Thiruvananthpuram
കാൺപൂരിൽ ഉണ്ടായ ട്രാക്ടർ ട്രോളി അപകടത്തിൽ മരിച്ചവരിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.
ദുരന്ത ബാധിതർക്ക് സഹായധനവും അദ്ദേഹം പ്രഖ്യാപിച്ചു. പിഎംഎൻആർഎഫിൽ നിന്ന് 2 ലക്ഷം രൂപ മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് നൽകും. പരിക്കേറ്റവർക്ക് അൻപതിനായിരം രൂപ വീതവും നൽകും.
പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു:
“കാൺപൂരിൽ ട്രാക്ടർ-ട്രോളി അപകടത്തിൽ അത്യധികം ദുഖിക്കുന്നു.. എന്റെ ചിന്തകൾ അവരുടെ ഉറ്റവരും പ്രിയപ്പെട്ടവരുമായ എല്ലാപേർക്കുമൊപ്പമാണ് . പരിക്കേറ്റവർക്കായി പ്രാർത്ഥിക്കുന്നു . പ്രാദേശിക ഭരണകൂടം ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായവും നൽകുന്നുണ്ട്: പ്രധാനമന്ത്രി നരേന്ദ്രമോദി."
ND
(Release ID: 1864302)
Visitor Counter : 144
Read this release in:
Kannada
,
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu