പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ദുർഗ്ഗയുടെ നാലാമത്തെ രൂപമായ കുഷ്മാണ്ഡ മാതാവിനെ പ്രധാനമന്ത്രി വണങ്ങി

प्रविष्टि तिथि: 29 SEP 2022 8:58AM by PIB Thiruvananthpuram

നവരാത്രി കാലത്ത് ഭക്തർക്ക് വേണ്ടി ദുർഗ്ഗയുടെ നാലാമത്തെ രൂപമായ കുഷ്മാണ്ഡ മാതാവിന്റെ  അനുഗ്രഹം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തേടി.

ദേവിയുടെ സ്തുതികളും  ശ്രീ മോദി പങ്കുവെച്ചു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :

"ഇന്ന്, നവരാത്രി ദിനത്തിൽ, ദുർഗ്ഗയുടെ നാലാമത്തെ ഭാവത്തിന്റെ പാദങ്ങൾ അനേകർ വണങ്ങുന്നു!  മാതാവിന്റെ അനുഗ്രഹത്താൽ എല്ലാവരുടെയും ജീവിതം ഐശ്വര്യവും സന്തോഷവും നിറഞ്ഞതാകട്ടെ, ഇതാണ് ആഗ്രഹം..."

 

 

*** 


(रिलीज़ आईडी: 1863251) आगंतुक पटल : 197
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Manipuri , Bengali , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada