പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ബിഷ്ണു ചരണ്‍ സേഥിയുടെ വിയോഗത്തില്‍ പ്രധാനമന്ത്രിയുടെ അനുശോചനം

Posted On: 19 SEP 2022 2:19PM by PIB Thiruvananthpuram

ഭാരതീയ ജനതാ പാര്‍ട്ടിയുടെ ഒഡീഷ യൂണിറ്റ് നേതാവ് ശ്രീ ബിഷ്ണു ചരണ്‍ സേഥിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

''ശ്രീ ബിഷ്ണു ചരണ്‍ സേഥി ജി ഒഡീഷയുടെ പുരോഗതിക്ക് മികച്ച സംഭാവന നല്‍കി. നിയമസഭാ സാമാജികനെന്ന നിലയില്‍ കഠിനാധ്വാനിയായിരുന്നു അദ്ദേഹം. സാമൂഹിക ശാക്തീകരണത്തിന് വലിയ സംഭാവന നല്‍കുകയും ചെയ്തു. അദ്ദേഹത്തിന്റെ വിയോഗത്തില്‍ ദുഃഖമുണ്ട്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടും അനുഭാവികളോടും അനുശോചനം രേഖപ്പെടുത്തുന്നു. ഓം ശാന്തി.'
**

 

--ND--

Shri Bishnu Charan Sethi Ji made an outstanding contribution to Odisha's progress. He distinguished himself as a hardworking legislator and contributed greatly to social empowerment. Saddened by his demise. Condolences to his family and supporters. Om Shanti.

— Narendra Modi (@narendramodi) September 19, 2022

ଓଡ଼ିଶାର ପ୍ରଗତି ପାଇଁ ଶ୍ରୀ ବିଷ୍ଣୁଚରଣ ସେଠୀଙ୍କ ଅବଦାନ ଅତୁଳନୀୟ । ଜଣେ କଠିନ ପରିଶ୍ରମୀ ବିଧାୟକ ଭାବରେ ନିଜର ସ୍ୱତନ୍ତ୍ର ପରିଚୟ ସୃଷ୍ଟି କରିବା ସହ ସାମାଜିକ ସଶକ୍ତିକରଣ ପାଇଁ ତାଙ୍କ ଯୋଗଦାନ ପ୍ରଶଂସାଯୋଗ୍ୟ । ତାଙ୍କ ବିୟୋଗରେ ଦୁଃଖିତ । ତାଙ୍କ ପରିବାର ଏବଂ ସମର୍ଥକ ମାନଙ୍କୁ ସମବେଦନା । ଓଁ ଶାନ୍ତି

— Narendra Modi (@narendramodi) September 19, 2022


(Release ID: 1860561) Visitor Counter : 21