പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രശസ്ത പുരാവസ്തു ഗവേഷകൻ ശ്രീ ബ്രജ് ബാസി ലാലിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രിയുടെ അനുശോചനം
Posted On:
10 SEP 2022 3:21PM by PIB Thiruvananthpuram
പ്രശസ്ത പുരാവസ്തു ഗവേഷകൻ ശ്രീ ബ്രജ് ബാസി ലാലിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
“ശ്രീ ബി ബി ലാൽ ഒരു മികച്ച വ്യക്തിത്വമായിരുന്നു. സംസ്കാരത്തിനും പുരാവസ്തുശാസ്ത്രത്തിനും അദ്ദേഹം നൽകിയ സംഭാവനകൾ സമാനതകളില്ലാത്തതാണ്. നമ്മുടെ സമ്പന്നമായ ഭൂതകാലവുമായുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കിയ ഒരു മികച്ച ബുദ്ധിജീവിയായി അദ്ദേഹം ഓർമ്മിക്കപ്പെടും. അദ്ദേഹത്തിന്റെ വിയോഗത്തിൽ വേദനിക്കുന്നു. എന്റെ ചിന്തകൾ അദ്ദേഹത്തിന്റെ കുടുംബത്തോടും സുഹൃത്തുക്കളോടും ആണ്. ഓം ശാന്തി.”
--ND--
Shri BB Lal was an outstanding personality. His contributions to culture and archaeology are unparalleled. He will be remembered as a great intellectual who deepened our connect with our rich past. Pained by his demise. My thoughts are with his family and friends. Om Shanti. pic.twitter.com/eA3MlNI27Q
— Narendra Modi (@narendramodi) September 10, 2022
(Release ID: 1858289)
Visitor Counter : 168
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada