പ്രധാനമന്ത്രിയുടെ ഓഫീസ്‌

കര്‍ണാടക മന്ത്രി ശ്രീ ഉമേഷ് കട്ടിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രിയുടെ അനുശോചനം

Posted On: 07 SEP 2022 10:14AM by PIB Thiruvananthpuram

കര്‍ണാടക മന്ത്രി ശ്രീ ഉമേഷ് കട്ടിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

'കര്‍ണ്ണാടകയുടെ വികസനത്തിന് സമ്പന്നമായ സംഭാവനകള്‍ നല്‍കിയ പരിചയസമ്പന്നനായ നേതാവായിരുന്നു ശ്രീ ഉമേഷ് കട്ടി ജി. അദ്ദേഹത്തിന്റെ വിയോഗം വേദനിപ്പിച്ചു. ഈ ദുഃഖകരമായ വേളയില്‍ എന്റെ ചിന്തകള്‍ അദ്ദേഹത്തിന്റെ കുടുംബത്തിനും, പിന്തുണ്ക്കാര്‍ക്കും ഒപ്പമാണ്. ഓം ശാന്തി.'

--ND--

 

Shri Umesh Katti Ji was an experienced leader who made rich contributions to Karnataka’s development. Pained by his demise. My thoughts are with his family and supporters in this tragic hour. Om Shanti.

— Narendra Modi (@narendramodi) September 7, 2022

ಶ್ರೀ ಉಮೇಶ್ ಕತ್ತಿ ಜಿ ಅವರು ಕರ್ನಾಟಕದ ಅಭಿವೃದ್ಧಿಗೆ ಸಮೃದ್ಧ ಕೊಡುಗೆಗಳನ್ನು ನೀಡಿದ ಅನುಭವಿ ನಾಯಕರಾಗಿದ್ದರು. ಅವರ ನಿಧನದಿಂದ ನೋವಾಗಿದೆ. ಈ ದುಃಖಕರ ಸಮಯದಲ್ಲಿ ಅವರ ಕುಟುಂಬ ಮತ್ತು ಬೆಂಬಲಿಗರಿಗೆ ನನ್ನ‌ ಸಂತಾಪಗಳು. ಓಂ ಶಾಂತಿ.

— Narendra Modi (@narendramodi) September 7, 2022

 



(Release ID: 1857325) Visitor Counter : 117