പ്രധാനമന്ത്രിയുടെ ഓഫീസ്‌

സ്വാതന്ത്ര്യ സമര സേനാനി വി ഒ ചിദംബരം പിള്ളയുടെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രിയുടെ ശ്രദ്ധാഞ്ജലി

Posted On: 05 SEP 2022 9:22AM by PIB Thiruvananthpuram

സ്വാതന്ത്ര്യ സമര സേനാനി വി ഒ ചിദംബരം പിള്ളയുടെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി  
 അർപ്പിച്ചു.

ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :

"മഹാനായ വി. ഒ. ചിദംബരം പിള്ളയ്ക്ക് അദ്ദേഹത്തിന്റെ ജന്മവാർഷികത്തിൽ ആദരാഞ്ജലികൾ. സ്വാതന്ത്ര്യ സമരത്തിൽ അദ്ദേഹം നൽകിയ മഹത്തായ സംഭാവനകൾക്ക് നമ്മുടെ രാഷ്ട്രം അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു. സാമ്പത്തിക പുരോഗതിക്കും സ്വാശ്രയത്വത്തിനും അദ്ദേഹം വലിയ ഊന്നൽ നൽകി. അദ്ദേഹത്തിന്റെ ആദർശങ്ങൾ നമ്മെ പ്രചോദിപ്പിക്കുന്നു."

*** 

 



(Release ID: 1856729) Visitor Counter : 157