പ്രധാനമന്ത്രിയുടെ ഓഫീസ്‌

ശ്രീ ഗുരു ഗ്രന്ഥ സാഹിബ് ജിയുടെ പ്രകാശ് പുരബിന്റെ ശുഭവേളയിൽ  പ്രധാനമന്ത്രി ആശംസകൾ നേർന്നു

Posted On: 28 AUG 2022 12:10PM by PIB Thiruvananthpuram

ശ്രീ ഗുരു ഗ്രന്ഥ സാഹിബ് ജിയുടെ പ്രകാശ് പുരബിന്റെ ശുഭവേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാവർക്കും, പ്രത്യേകിച്ച് സിഖ് സമൂഹത്തിന് ആശംസകൾ നേർന്നു.
 
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :

"ഇന്ന്, ശ്രീ ഗുരു ഗ്രന്ഥ് സാഹിബ് ജിയുടെ പ്രകാശ് പുരബിന്റെ ശുഭമായ അവസരത്തിൽ എല്ലാവർക്കും, പ്രത്യേകിച്ച് സിഖ് സമൂഹത്തിന് എന്റെ ആശംസകൾ. ശ്രീ ഗുരു ഗ്രന്ഥ സാഹിബ് ജിയുടെ വിശുദ്ധ അനുശാസനങ്ങൾ  ദശലക്ഷക്കണക്കിന് ആളുകൾക്ക് ശക്തി നൽകുകയും നമ്മുടെ സമൂഹത്തെ കൂടുതൽ നീതിപൂർവകവും, അനുകമ്പയുള്ളതും  എല്ലാവരേയും ഉൾക്കൊള്ളുന്നതാക്കുകയും  ചെയ്യുന്നു. "

--ND--

 

Today, on the auspicious occasion of the Parkash Purab of Sri Guru Granth Sahib Ji my greetings to everyone, particularly the Sikh community. The holy teachings of the Sri Guru Granth Sahib Ji give strength to millions and make our society more just, inclusive and compassionate.

— Narendra Modi (@narendramodi) August 28, 2022

ਸਿੱਖ ਕੌਮ ਤੇ ਸਮੁੱਚੀ ਸਾਰੀ ਲੋਕਾਈ ਨੂੰ ਸ੍ਰੀ ਗੁਰੂ ਗ੍ਰੰਥ ਸਾਹਿਬ ਜੀ ਦੇ ਪਹਿਲੇ ਪ੍ਰਕਾਸ਼ ਪੁਰਬ ਦੀਆਂ ਲੱਖ ਲੱਖ ਵਧਾਈਆਂ। ਸ੍ਰੀ ਗੁਰੂ ਗ੍ਰੰਥ ਸਾਹਿਬ ਜੀ ਦੀਆਂ ਸਿੱਖਿਆਵਾਂ ਸਾਨੂੰ ਇੱਕ ਚੰਗਾ ਇਨਸਾਨ ਤੇ ਦੂਜਿਆਂ ਦੇ ਹਮਦਰਦ ਬਣਨਾ ਸਿਖਾਉਂਦੀਆਂ ਹਨ ਜੋ ਸਾਡੇ ਜੀਵਨ ਪੱਧਰ ਨੂੰ ਉੱਚਾ ਚੁੱਕਣ ਵਿੱਚ ਸਹਾਈ ਹੁੰਦੀਆਂ ਹਨ।

— Narendra Modi (@narendramodi) August 28, 2022

ਇਸ ਪਾਵਨ ਦਿਹਾੜੇ ਮੌਕੇ ਆਓ ਗੁਰੂ ਗ੍ਰੰਥ ਸਾਹਿਬ ਜੀ ਦੇ ਦੱਸੇ ਰਾਹਾਂ ‘ਤੇ ਚੱਲੀਏ ਤੇ ਆਪਣੀ ਜ਼ਿੰਦਗੀ ਸਫ਼ਲ ਬਣਾਈਏ।

— Narendra Modi (@narendramodi) August 28, 2022


(Release ID: 1855009) Visitor Counter : 108