പ്രധാനമന്ത്രിയുടെ ഓഫീസ്
വിഭജനകാലത്ത് ജീവൻ വെടിഞ്ഞ എല്ലാവർക്കും പ്രധാനമന്ത്രി ആദരാഞ്ജലികൾ അർപ്പിച്ചു
Posted On:
14 AUG 2022 9:08AM by PIB Thiruvananthpuram
വിഭജന ഭീതിയുടെ അനുസ്മരണ ദിനത്തോടനുബന്ധിച്ച് വിഭജന വേളയിൽ ജീവൻ നഷ്ടപ്പെട്ട എല്ലാവർക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആദരാഞ്ജലി അർപ്പിച്ചു.
ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
"ഇന്ന്, വിഭജനഭീതിയുടെ അനുസ്മരണ ദിനത്തിൽ, വിഭജനകാലത്ത് ജീവൻ നഷ്ടപ്പെട്ട എല്ലാവർക്കും ഞാൻ ആദരാഞ്ജലികൾ അർപ്പിക്കുന്നു, ഒപ്പം നമ്മുടെ ചരിത്രത്തിലെ ആ ദാരുണമായ കാലഘട്ടത്തിൽ ദുരിതമനുഭവിച്ച എല്ലാവരുടെയും സഹിഷ്ണുതയെയും ധീരതയെയും അഭിനന്ദിക്കുന്നു."
-ND-
(Release ID: 1851659)
Visitor Counter : 166
Read this release in:
Tamil
,
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Telugu
,
Kannada