പ്രധാനമന്ത്രിയുടെ ഓഫീസ്‌

ലോക സിംഹ ദിനത്തിൽ സിംഹ സംരക്ഷണ പ്രവർത്തകരുടെ ശ്രമങ്ങൾക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം

Posted On: 10 AUG 2022 8:03PM by PIB Thiruvananthpuram

ലോക സിംഹ ദിനത്തിൽ സിംഹ സംരക്ഷണ പ്രവർത്തകരുടെ ശ്രമങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

കേന്ദ്ര  പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ശ്രീ ഭൂപേന്ദ്ര യാദവിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :

ലോക സിംഹദിനത്തിൽ, രാജപ്രൗഢിയുള്ള  സിംഹങ്ങളെ സംരക്ഷിക്കാൻ പ്രവർത്തിക്കുന്ന എല്ലാവരെയും ഞാൻ അഭിനന്ദിക്കുന്നു. മഹത്തായ ഏഷ്യാറ്റിക് സിംഹത്തിന് ഇന്ത്യ എപ്പോഴും ഊർജ്ജസ്വലമായ ഭവനമായിരിക്കും.

--ND--

 



(Release ID: 1850641) Visitor Counter : 154