പ്രധാനമന്ത്രിയുടെ ഓഫീസ്‌

സ്ക്വാഷ് മിക്സഡ് ഡബിൾസിൽ വെങ്കല മെഡൽ നേടിയ സൗരവ് ഘോഷാലിനെയും ദീപിക പള്ളിക്കലിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 07 AUG 2022 11:27PM by PIB Thiruvananthpuram

ബർമിംഗ്ഹാം കോമൺവെൽത്ത് ഗെയിംസിൽ സ്ക്വാഷ് മിക്സഡ് ഡബിൾസിൽ വെങ്കല മെഡൽ നേടിയ സൗരവ് ഘോഷാലിനെയും ദീപിക പള്ളിക്കലിനെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :
" നമ്മുടെ കായികതാരങ്ങൾ  കോമൺവെൽത്ത് ഗെയിംസിൽ  വിവിധ കായിക ഇനങ്ങളിൽ മികവ് പുലർത്തുന്നത് കാണുന്നതിൽ എപ്പോഴും സന്തോഷമുണ്ട്. സ്ക്വാഷ് മിക്സഡ് ഡബിൾസിൽ വെങ്കല മെഡൽ നേടിയതിന്  സൗരവ് ഘോഷലിനും  ദീപികപള്ളിക്കലിനും അഭിനന്ദനങ്ങൾ. അവർ മികച്ച കഴിവും  കൂട്ടായ പ്രവർത്തനവും  പ്രകടമാക്കി. അവർക്ക് ആശംസകൾ."

--ND-- 

 

It is always a delight to see our athletes excelling in various sports at the CWG. Congratulations to @SauravGhosal and @DipikaPallikal for winning the Bronze medal in the Squash Mixed Doubles event. They demonstrated great skill and teamwork. Best wishes to them. #Cheer4India pic.twitter.com/onhUdhRLip

— Narendra Modi (@narendramodi) August 7, 2022


(Release ID: 1849703) Visitor Counter : 83