പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

അത്‌ലറ്റിക്‌സ് പുരുഷന്മാരുടെ ട്രിപ്പിൾ ജമ്പിൽ സ്വർണം നേടിയ എൽദോസ് പോളിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 07 AUG 2022 6:04PM by PIB Thiruvananthpuram

കോമൺവെൽത്ത് ഗെയിംസിലെ   അത്‌ലറ്റിക്‌സ് പുരുഷന്മാരുടെ ട്രിപ്പിൾ ജമ്പിൽ സ്വർണം നേടിയ എൽദോസ് പോളിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു : 

"ഇന്നത്തെ ട്രിപ്പിൾ ജമ്പ് ഇനം  ചരിത്രം സൃഷ്ടിച്ചു . നമ്മുടെ കായികതാരങ്ങൾ മികച്ച പ്രകടനം കാഴ്ചവച്ചു. കഴിഞ്ഞ അന്താരാഷ്ട്ര മത്സരങ്ങളിൽ തന്റെ മികച്ച പ്രകടനത്തിന് പിന്തുണ നൽകുകയും സ്വർണ്ണ മെഡൽ നേടുകയും ചെയ്ത മികച്ച പ്രതിഭയുള്ള എൽദോസ് പോളിന് അഭിനന്ദനങ്ങൾ. അദ്ദേഹത്തിന്റെ സമർപ്പണം പ്രശംസനീയമാണ്."

--ND--

 


(Release ID: 1849519) Visitor Counter : 147