പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ വനിതാ ഹോക്കി ടീം വെങ്കല മെഡൽ നേടിയതിൽ പ്രധാനമന്ത്രി അഭിമാനം പ്രകടിപ്പിച്ചു

प्रविष्टि तिथि: 07 AUG 2022 5:23PM by PIB Thiruvananthpuram

2022ലെ കോമൺവെൽത്ത് ഗെയിംസിൽ ന്യൂസിലൻഡിനെ തോൽപ്പിച്ച് ഇന്ത്യൻ വനിതാ ഹോക്കി ടീം വെങ്കല മെഡൽ നേടിയതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിമാനം പ്രകടിപ്പിച്ചു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു  :

"ഹോക്കിയുമായി ഇന്ത്യയ്ക്ക് വളരെ സവിശേഷമായ ബന്ധമുണ്ട്. അങ്ങനെ, ഒരു വെങ്കല മെഡൽ നേടിയ നമ്മുടെ  അസാധാരണ വനിതാ ഹോക്കി ടീമിൽ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുന്നു എന്നത് തീർച്ചയാണ്. വർഷങ്ങൾക്ക് ശേഷം ഇതാദ്യമായാണ് വനിതാ ടീം കോമൺവെൽത്ത് ഗെയിംസ്  വേദിയിലെത്തുന്നത്. ടീമിൽ അഭിമാനിക്കുന്നു!

--ND-- 

 


(रिलीज़ आईडी: 1849509) आगंतुक पटल : 158
इस विज्ञप्ति को इन भाषाओं में पढ़ें: Tamil , Telugu , Gujarati , English , Urdu , हिन्दी , Marathi , Bengali , Assamese , Manipuri , Punjabi , Odia