പ്രധാനമന്ത്രിയുടെ ഓഫീസ്‌

വനിതകളുടെ  ഗുസ്തിയിൽ വെങ്കല മെഡൽ നേടിയ പൂജ ഗെഹ്ലോട്ടിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 07 AUG 2022 8:48AM by PIB Thiruvananthpuram

ബര്‍മിംഗ്ഹാം  കോമണ്‍വെല്‍ത്ത് ഗെയിംസിലെ  വനിതകളുടെ 50 കിലോ ഗുസ്തിയിൽ വെങ്കല മെഡൽ നേടിയ പൂജ ഗെലോട്ടിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :

"ഗുസ്തിയിൽ വെങ്കല മെഡൽ നേടിയ പൂജാ ഗെഹ്ലോട്ടിന് അഭിനന്ദനങ്ങൾ. അവർ  ധീരമായി ഉടനീളം പോരാടുകയും ഗെയിമുകളിലൂടെ അസാധാരണമായ സാങ്കേതിക മികവ് പ്രകടിപ്പിക്കുകയും ചെയ്തു. അവരുടെ വരാനിരിക്കുന്ന ശ്രമങ്ങൾക്ക് എല്ലാ ആശംസകളും."

 

Congratulations to Pooja Gehlot on winning a Bronze medal in wrestling. She bravely fought throughout and demonstrated exceptional technical superiority through the games. All the best to her for her upcoming endeavours. #Cheer4India pic.twitter.com/IIJWyTobsO

— Narendra Modi (@narendramodi) August 6, 2022


(Release ID: 1849265) Visitor Counter : 70