പ്രധാനമന്ത്രിയുടെ ഓഫീസ്
കോമൺവെൽത്ത് ഗെയിംസ് : ഗുസ്തിയിൽ വെങ്കലം നേടിയ മോഹിത് ഗ്രേവാളിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
Posted On:
06 AUG 2022 11:05AM by PIB Thiruvananthpuram
കോമൺവെൽത്ത് ഗെയിംസിൽ 125 കിലോഗ്രാം ഗുസ്തിയിൽ വെങ്കല മെഡൽ നേടിയ മോഹിത് ഗ്രേവാളിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :
“നമ്മുടെ ഗുസ്തിക്കാർ പ്രകടമാക്കിയത് അവിശ്വസനീയമായ ഫോം . മോഹിത് ഗ്രേവാൾ മെഡൽ പട്ടികയിൽ ഇടം നേടി. വെങ്കല മെഡൽ നേടിയ അദ്ദേഹത്തിന്റെ സൂക്ഷ്മത വേറിട്ടുനിൽക്കുന്നു. അദ്ദേഹത്തിന് അഭിനന്ദനങ്ങൾ. വരും കാലങ്ങളിൽ അദ്ദേഹം വിജയത്തിന്റെ പുതിയ ഉയരങ്ങൾ കീഴടക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
--ND--
Incredible form demonstrated by our wrestlers. Adding to the medals tally is Mohit Grewal. His sharp focus stands out as he brings home a Bronze medal. Congratulations to him. I hope he scales new heights of success in the times to come. pic.twitter.com/IPirqSvCLx
— Narendra Modi (@narendramodi) August 6, 2022
(Release ID: 1849058)
Visitor Counter : 127
Read this release in:
Assamese
,
Telugu
,
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Kannada