പ്രധാനമന്ത്രിയുടെ ഓഫീസ്‌

കോമൺവെൽത്ത് ഗെയിംസിൽ വനിതകളുടെ 68 കിലോഗ്രാം ഗുസ്തിയിൽ വെങ്കല മെഡൽ നേടിയ ഗുസ്തി താരം ദിവ്യയ്ക്ക് പ്രധാനമന്ത്രിയുടെ ആശംസ

Posted On: 06 AUG 2022 12:15AM by PIB Thiruvananthpuram

ബർമിംഗ്ഹാം  കോമൺവെൽത്ത് ഗെയിംസിൽ വനിതകളുടെ 68 കിലോഗ്രാം ഗുസ്തിയിൽ വെങ്കല മെഡൽ നേടിയതിന് ഗുസ്തി താരം ദിവ്യയ്ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു.
 
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു : 

"ഇന്ത്യയുടെ ഗുസ്തിക്കാർ മികച്ചവരാണ്, ഇത് കോമൺവെൽത്ത് ഗെയിംസിൽ വ്യക്തമായി പ്രതിഫലിക്കുന്നു. വെങ്കലം നേടിയതിൽ ദിവ്യയെ കുറിച്ച്  അഭിമാനിക്കുന്നു. ഈ നേട്ടം വരും തലമുറകൾക്കായി കാത്തുസൂക്ഷിക്കും. അവളുടെ ഭാവി ശ്രമങ്ങൾക്ക് ആശംസകൾ."

--ND--

 

India’s wrestlers are outstanding and this is clearly reflecting in the CWG. Proud of @DivyaWrestler for winning a Bronze. This achievement will be cherished for generations to come. Best wishes for her future endeavours. pic.twitter.com/ougzjDmQF0

— Narendra Modi (@narendramodi) August 5, 2022


(Release ID: 1848968) Visitor Counter : 96