പ്രധാനമന്ത്രിയുടെ ഓഫീസ്
കോമൺവെൽത്ത് ഗെയിംസ്: സ്ക്വാഷിൽ വെങ്കല മെഡല്‍ നേടിയ സൗരവ് ഘോഷലിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം
പോസ്റ്റഡ് ഓണ്‍:
03 AUG 2022 11:30PM by PIB Thiruvananthpuram
ബർമിംഗ്ഹാം കോമൺവെൽത്ത് ഗെയിംസിൽ സ്ക്വാഷിൽ വെങ്കല മെഡല്‍ നേടിയ സൗരവ് ഘോഷലിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
സൗരവ് ഘോഷൽ വിജയത്തിന്റെ പുതിയ ഉയരങ്ങൾ കീഴടക്കുന്നത് കാണുന്നതിൽ സന്തോഷമുണ്ട്. ബർമിംഗ്ഹാമിൽ അദ്ദേഹം നേടിയ വെങ്കല മെഡൽ വളരെ സവിശേഷമാണ്. അദ്ദേഹത്തിന് അഭിനന്ദനങ്ങൾ. അദ്ദേഹത്തിന്റെ നേട്ടങ്ങൾ ഇന്ത്യയിലെ യുവജനങ്ങൾക്കിടയിൽ സ്ക്വാഷിന്റെ ജനപ്രീതി വർദ്ധിപ്പിക്കാൻ സഹായിക്കട്ടെ.
****
-ND-
( റിലീസ് ഐ.ഡി: 1848213)
സന്ദര്‍ശക കൗണ്ടര്‍ : 123
ഈ റിലീസ് വായിക്കുക:
English
,
Urdu
,
हिन्दी
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada