പ്രധാനമന്ത്രിയുടെ ഓഫീസ്
കോമൺവെൽത്ത് ഗെയിംസ് : ലോൺ ബൗളിൽ സ്വർണമെഡൽ നേടിയ ലൗലി ചൗബേ, പിങ്കി സിംഗ്, നയൻമോണി സൈകിയ, രൂപ റാണി ടിർക്കി എന്നിവരെ പ്രധാനമന്ത്രി അഭിനന്ദിച്ചു
Posted On:
02 AUG 2022 8:03PM by PIB Thiruvananthpuram
ലോൺ ബൗൾസിൽ സ്വർണ്ണ മെഡൽ നേടിയതിന് ലൗലി ചൗബേ, പിങ്കി സിംഗ്, നയൻമോണി സൈകിയ, രൂപ റാണി ടിർക്കി എന്നിവരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
ലോൺ ബൗൾസിൽ സ്വർണ്ണ മെഡൽ നേടിയതിന് ലൗലി ചൗബേ, പിങ്കി സിംഗ്, നയൻമോണി സൈകിയ, രൂപ റാണി ടിർക്കി എന്നിവരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
"ബർമിംഗ്ഹാമിലെ ചരിത്രവിജയം! ലോൺ ബൗൾസിൽ അഭിമാനകരമായ സ്വർണം നേടിയ ലൗലി ചൗബേ, പിങ്കി സിംഗ്, നയൻമോണി സൈകിയ, രൂപ റാണി ടിർക്കി എന്നിവരിൽ ഇന്ത്യ അഭിമാനിക്കുന്നു. ടീം മികച്ച വൈദഗ്ധ്യം പ്രകടിപ്പിച്ചു, അവരുടെ വിജയം നിരവധി ഇന്ത്യക്കാരെ ലോൺ ബൗൾസിലേക്ക് പ്രചോദിപ്പിക്കും."
***
-ND-
(Release ID: 1847578)
Visitor Counter : 131
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada