പ്രധാനമന്ത്രിയുടെ ഓഫീസ്
കോമൺവെൽത്ത് ഗെയിംസ് : ഭാരോദ്വഹനത്തിൽ വെങ്കലം നേടിയതിന് ഹർജീന്ദർ കൗറിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം
Posted On:
02 AUG 2022 10:54AM by PIB Thiruvananthpuram
കോമൺവെൽത്ത് ഗെയിംസിൽ വനിതകളുടെ 71 കിലോ ഭാരോദ്വഹനത്തിൽ വെങ്കല മെഡൽ നേടിയ ഹർജീന്ദർ കൗറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
നമ്മുടെ ഭാരോദ്വഹന സംഘം ബർമിംഗ്ഹാം കോമൺവെൽത്ത് ഗെയിംസിൽ മികച്ച പ്രകടനം തുടരുകയാണ് . ഹർജീന്ദർ കൗർ വെങ്കല മെഡൽ നേടി. ഈ പ്രത്യേക നേട്ടത്തിന് അവരെ അഭിനന്ദിക്കുന്നു. അവരുടെ ഭാവി ഉദ്യമങ്ങൾക്ക് ആശംസകൾ. ”…
*****
-ND-
(Release ID: 1847300)
Visitor Counter : 138
Read this release in:
Urdu
,
English
,
Hindi
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada