പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ജൂലൈയിൽ നടന്ന 6 ബില്യൺ യുപിഐ ഇടപാടുകളെ പ്രധാനമന്ത്രി പ്രകീര്‍ത്തിച്ചു

Posted On: 02 AUG 2022 10:44AM by PIB Thiruvananthpuram

2016 ന് ശേഷമുള്ള ഏറ്റവും ഉയർന്ന 6 ബില്യൺ യുപിഐ ഇടപാടുകൾ ജൂലൈയിൽ നേടിയതിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു :


“ഇതൊരു മികച്ച നേട്ടമാണ്. പുതിയ സാങ്കേതികവിദ്യകൾ സ്വീകരിക്കാനും സമ്പദ്‌വ്യവസ്ഥയെ ശുദ്ധമാക്കാനുമുള്ള ഇന്ത്യയിലെ ജനങ്ങളുടെ കൂട്ടായ ദൃഢനിശ്ചയത്തെ ഇത് സൂചിപ്പിക്കുന്നു. കോവിഡ് -19 മഹാമാരിയുടെ  സമയത്ത്  പ്രത്യേകിച്ചും ഡിജിറ്റൽ പേയ്‌മെന്റുകൾ  സഹായകമായിരുന്നു.

*****

-ND-

(Release ID: 1847294) Visitor Counter : 172