പ്രധാനമന്ത്രിയുടെ ഓഫീസ്
കോമൺവെൽത്ത് ഗെയിംസ് : വെള്ളി മെഡൽ നേടിയ ഭാരോദ്വഹന താരം ബിന്ധ്യാറാണി ദേവിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു
Posted On:
31 JUL 2022 8:11AM by PIB Thiruvananthpuram
2022-ലെ ബർമിംഗ്ഹാം കോമൺവെൽത്ത് ഗെയിംസിൽ വെള്ളി മെഡൽ നേടിയ ഭാരോദ്വഹന താരം ബിന്ധ്യാറാണി ദേവിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
"ബർമിംഗ്ഹാം കോമൺവെൽത്ത് ഗെയിംസിൽ വെള്ളി മെഡൽ നേടിയ ബിന്ധ്യാറാണി ദേവിക്ക് അഭിനന്ദനങ്ങൾ. ഈ നേട്ടം അവരുടെ ദൃഢതയുടെ പ്രകടനമാണ്. ഇത് ഓരോ ഇന്ത്യക്കാരനെയും വളരെ സന്തോഷിപ്പിക്കുന്നു. അവരുടെ ഭാവി ശ്രമങ്ങൾക്ക് ഞാൻ അവർക്ക് ഏറ്റവും മികച്ചത് ആശംസിക്കുന്നു."
--ND--
Congratulations to Bindyarani Devi for winning a Silver medal at CWG, Birmingham. This accomplishment is a manifestation of her tenacity and it has made every Indian very happy. I wish her the very best for her future endeavours. pic.twitter.com/4Z3cgVYZvv
— Narendra Modi (@narendramodi) July 31, 2022
(Release ID: 1846666)
Visitor Counter : 162
Read this release in:
Kannada
,
Bengali
,
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu