പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

മൻ കി ബാത്തിന്റെ ജൂലൈ ലക്കം ട്യൂൺ ചെയ്യാൻ പ്രധാനമന്ത്രി പൗരന്മാരെ ക്ഷണിച്ചു


മൻ കി ബാത് ലഘുലേഖയുടെ ജൂൺ പതിപ്പ് പ്രധാനമന്ത്രി പങ്കിട്ടു

Posted On: 30 JUL 2022 6:27PM by PIB Thiruvananthpuram

ജൂലൈ 31 ന് രാവിലെ 11 മണിക്ക് പ്രക്ഷേപണം ചെയ്യുന്ന മൻ കി ബാത്തിന്റെ ജൂലൈ ലക്കത്തിലേക്ക് ട്യൂൺ-ഇൻ ചെയ്യാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാ പൗരന്മാരെയും ക്ഷണിച്ചു.

ബഹിരാകാശത്ത് ഇന്ത്യയുടെ കുതിപ്പ്, കായിക രംഗത്തെ മഹത്വം, രഥയാത്ര തുടങ്ങിയ വിഷയങ്ങൾ ഉൾക്കൊള്ളുന്ന മൻ കി ബാത് ലഘുലേഖയുടെ ജൂൺ പതിപ്പും പ്രധാനമന്ത്രി പങ്കിട്ടു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:  

“നാളെ ജൂലൈ 31ന് രാവിലെ 11 മണിക്കുള്ള  ഈ മാസത്തെ മൻ കി ബാത്തിലേക്ക് ട്യൂൺ-ഇൻ ചെയ്യാൻ ഞാൻ നിങ്ങളെ എല്ലാവരെയും ക്ഷണിക്കുന്നു.

ബഹിരാകാശത്തിലെ ഇന്ത്യയുടെ കുതിപ്പ്, കായിക രംഗത്തെ മഹത്വം, രഥയാത്ര എന്നിവയും അതിലേറെയും പോലുള്ള കഴിഞ്ഞ മാസത്തെ രസകരമായ വിഷയങ്ങൾ ഉൾക്കൊള്ളുന്ന ഒരു ലഘുലേഖ പങ്കിടുന്നു."

*****

-ND-

(Release ID: 1846575) Visitor Counter : 137