പ്രധാനമന്ത്രിയുടെ ഓഫീസ്
കോമൺവെൽത് ഗെയിംസ് : പ്രധാനമന്ത്രി ഇന്ത്യൻ സംഘത്തിന് ആശംസകൾ നേർന്നു
Posted On:
28 JUL 2022 11:02PM by PIB Thiruvananthpuram
ബർമിംഗ്ഹാമിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിന്റെ തുടക്കത്തിൽ ഇന്ത്യൻ സംഘത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :
"2022-ൽ ബർമിംഗ്ഹാമിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിന്റെ തുടക്കത്തിൽ ഇന്ത്യൻ സംഘത്തിന് ആശംസകൾ. ഞങ്ങളുടെ അത്‌ലറ്റുകൾ അവരുടെ മികച്ച പ്രകടനം കാഴ്ചവെക്കുകയും അവരുടെ മികച്ച കായിക പ്രകടനങ്ങളിലൂടെ ഇന്ത്യയിലെ ജനങ്ങളെ പ്രചോദിപ്പിക്കുകയും ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്."
--ND--
Best wishes to the Indian contingent at the start of the 2022 CWG in Birmingham. I am confident our athletes will give their best and keep inspiring the people of India through their stupendous sporting performances.
— Narendra Modi (@narendramodi) July 28, 2022
(Release ID: 1846043)
Visitor Counter : 118
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada