പ്രധാനമന്ത്രിയുടെ ഓഫീസ്‌

കാർഗിൽ വിജയ് ദിവസിൽ സൈനികർക്ക് പ്രധാനമന്ത്രി ആദരാഞ്ജലികൾ അർപ്പിച്ചു

Posted On: 26 JUL 2022 9:18AM by PIB Thiruvananthpuram

നമ്മുടെ രാജ്യത്തെ സംരക്ഷിച്ചുകൊണ്ട് കാർഗിലിൽ നടത്തിയ ധീരതയ്ക്കും പരമമായ ത്യാഗത്തിനും കാർഗിൽ വിജയ് ദിവസിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാ ധീര യോദ്ധാക്കൾക്കും ആദരാഞ്ജലികൾ അർപ്പിച്ചു.

ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :

"ഭാരത മാതാവിന്റെ അഭിമാനത്തിന്റെയും മഹത്വത്തിന്റെയും പ്രതീകമാണ് കാർഗിൽ വിജയ് ദിവസ്. ഈ അവസരത്തിൽ, മാതൃരാജ്യത്തിന്റെ പ്രതിരോധത്തിൽ വിജയം  കൈവരിച്ച രാജ്യത്തെ എല്ലാ ധീരരായ പുത്രന്മാർക്കും എന്റെ എളിയ പ്രണാമം. ജയ് ഹിന്ദ്!"

--ND-- 

 

 

कारगिल विजय दिवस मां भारती की आन-बान और शान का प्रतीक है। इस अवसर पर मातृभूमि की रक्षा में पराक्रम की पराकाष्ठा करने वाले देश के सभी साहसी सपूतों को मेरा शत-शत नमन। जय हिंद! pic.twitter.com/wIHyTrNPMU

— Narendra Modi (@narendramodi) July 26, 2022


(Release ID: 1844817) Visitor Counter : 124