പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav g20-india-2023

ഹർ ഘർ തിരംഗ പ്രസ്ഥാനത്തോടുള്ള ആവേശകരമായ പ്രതികരണത്തിൽ പ്രധാനമന്ത്രി സന്തുഷ്ടി പ്രകടിപ്പിച്ചു

Posted On: 22 JUL 2022 2:16PM by PIB Thiruvananthpuram

ഹർ  ഘർ തിരംഗ പ്രസ്ഥാനത്തോടുള്ള ആവേശകരമായ പ്രതികരണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു.

MyGovIndia യുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു:

ഹർ ഘർ തിരംഗ  പ്രസ്ഥാനത്തോടുള്ള ആവേശകരമായ പ്രതികരണത്തിൽ അതിയായ സന്തോഷമുണ്ട്."

--ND--

 

Overjoyed by the enthusiastic response towards #HarGharTiranga movement. https://t.co/iQdaer9dSe

— Narendra Modi (@narendramodi) July 22, 2022


(Release ID: 1843818) Visitor Counter : 177