പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

തമിഴ്‌നാട്ടിലെ ചെങ്കൽപട്ടിൽ അപകടത്തെ തുടർന്നുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചിച്ചു

Posted On: 08 JUL 2022 12:44PM by PIB Thiruvananthpuram

തമിഴ്‌നാട്ടിലെ ചെങ്കൽപട്ട് ജില്ലയിലുണ്ടായ അപകടത്തിൽ ഉണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു :

"ചെങ്കൽപട്ടിൽ ഒരു അപകടത്തിലുണ്ടായ  ജീവഹാനിയിൽ  വേദനിക്കുന്നു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരോടൊപ്പമാണ് എന്റെ ചിന്തകൾ. പരിക്കേറ്റവർ ഉടൻ സുഖം പ്രാപിക്കട്ടെ: പ്രധാനമന്ത്രി  നരേന്ദ്ര മോദി "

-

****

-ND-

(Release ID: 1840065) Visitor Counter : 101