പ്രധാനമന്ത്രിയുടെ ഓഫീസ്
പി.ഗോപിനാഥൻ നായരുടെ നിര്യാണത്തിൽ പ്രധാനമന്ത്രിയുടെ അനുശോചനം
Posted On:
06 JUL 2022 10:05AM by PIB Thiruvananthpuram
പ്രശസ്ത ഗാന്ധിയനും സ്വാതന്ത്ര്യ സമര സേനാനിയുമായ ശ്രീ പി. ഗോപിനാഥൻ നായരുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
"ശ്രീ. പി. ഗോപിനാഥൻ നായർ ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന് നൽകിയ സംഭാവനകളും ഗാന്ധിയൻ തത്വങ്ങളോടുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധതയും എന്നും ഓര്‍മ്മിക്കപ്പെടും. അദ്ദേഹത്തിന്റെ വിയോഗത്തിൽ വ്യസനിക്കുന്നു. എന്റെ ചിന്തകൾ അദ്ദേഹത്തിന്റെ കുടുംബത്തോടും ആരാധകരോടുമൊപ്പമാണ്. ഓം ശാന്തി."
**ND**
(Release ID: 1839532)
Visitor Counter : 186
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada