പ്രധാനമന്ത്രിയുടെ ഓഫീസ്
അമേരിക്കയുടെ 246-ാം സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി ആശംസകൾ നേർന്നു
Posted On:
04 JUL 2022 11:40PM by PIB Thiruvananthpuram
അമേരിക്കൻ ഐക്യനാടുകളുടെ 246-ാമത് സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, പ്രസിഡന്റ് ജോ ബൈഡൻ, വൈസ് പ്രസിഡന്റ്, കമലാ ഹാരിസ്, യു എസ്എയിലെ ജനങ്ങൾ എന്നിവർക്ക് ആശംസകൾ നേർന്നു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :
"യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയുടെ 246-ാം സ്വാതന്ത്ര്യ ദിനത്തിൽ, പ്രസിഡന്റ് ജോ ബൈഡൻ, വൈസ് പ്രസിഡന്റ് കമലാ ഹാരിസ്, യുഎസ്എയിലെ ജനങ്ങൾ എന്നിവർക്ക് എന്റെ ഊഷ്മളമായ ആശംസകളും അഭിനന്ദനങ്ങളും ."
****
-ND-
(Release ID: 1839276)
Visitor Counter : 144
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada