പ്രധാനമന്ത്രിയുടെ ഓഫീസ്
ഫോക്‌സ്‌കോൺ ചെയർമാൻ ശ്രീ യംഗ് ലിയുവുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
Posted On:
23 JUN 2022 4:18PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഫോക്‌സ്‌കോൺ ചെയർമാൻ യംഗ് ലിയുവുമായി കൂടിക്കാഴ്ച നടത്തി.
ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു:
"ഫോക്‌സ്‌കോൺ ചെയർമാൻ ശ്രീ. യംഗ് ലിയുവിനെ കണ്ടതിൽ സന്തോഷമുണ്ട്. സെമികണ്ടക്ടറുകൾ ഉൾപ്പെടെ ഇന്ത്യയിൽ ഇലക്‌ട്രോണിക്‌സ് ഉൽപ്പാദന ശേഷി വിപുലീകരിക്കുന്നതിനുള്ള അവരുടെ പദ്ധതികളെ ഞാൻ സ്വാഗതം ചെയ്യുന്നു. നെറ്റ് സീറോ എമിഷൻ എന്ന ഞങ്ങളുടെ പ്രതിബദ്ധതയ്‌ക്ക് അനുസൃതമാണ് വൈദ്യുത വാഹനങ്ങൾ നിർമ്മിക്കാനുള്ള നിർമ്മാണത്തിനുള്ള ഞങ്ങളുടെ യത്‌നം."
--ND--
(Release ID: 1836549)
Visitor Counter : 142
Read this release in:
Bengali
,
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada