പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

നിരവധി ആരോഗ്യ ഗുണങ്ങളുള്ള വിവിധ ശ്വസന വ്യായാമങ്ങൾ യോഗയിൽ ഉൾപ്പെടുന്നു: പ്രധാനമന്ത്രി

Posted On: 16 JUN 2022 11:42AM by PIB Thiruvananthpuram

യോഗയിൽ ആസനങ്ങളെ  കൂടാതെ നിരവധി ആരോഗ്യ ഗുണങ്ങളുള്ള വിവിധ  ശ്വസന വ്യായാമങ്ങളും ഉൾപ്പെടുന്നുവെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. യോഗാഭ്യാസങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങളടങ്ങിയ വീഡിയോയും ശ്രീ മോദി പങ്കുവെച്ചു. 

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു : 

“ആസനങ്ങൾക്ക് പുറമെ, ആരോഗ്യത്തിന് ഗുണകരമായ  നിരവധി ശ്വസന വ്യായാമങ്ങളും യോഗയിലുണ്ട്. ഈ വ്യായാമങ്ങളുടെ വിശദാംശങ്ങൾ ഈ  വീഡിയോയിലുണ്ട്.”

--ND--

 


(Release ID: 1834484) Visitor Counter : 174