പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഗരീബ് സേവയുടെ 8 വർഷത്തെ വിശദാംശങ്ങൾ പ്രധാനമന്ത്രി പങ്കുവെച്ചു

प्रविष्टि तिथि: 14 JUN 2022 2:16PM by PIB Thiruvananthpuram

ദരിദ്രരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും സേവനത്തിനായി ഗവണ്മെന്റ്  പൂർണമായി പ്രതിജ്ഞാബദ്ധമാണെന്ന്  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ദരിദ്രർക്ക് ഫലപ്രദവും സുതാര്യവുമായ സേവനം ഉറപ്പാക്കാൻ ഗവണ്മെന്റ് എല്ലായ്‌പ്പോഴും പ്രവർത്തിച്ചിട്ടുണ്ടെന്നും ശ്രീ മോദി പറഞ്ഞു.

അദ്ദേഹം തന്റെ വെബ്‌സൈറ്റിൽ നിന്നും നമോ ആപ്പിൽ നിന്നുമുള്ള MyGov ട്വീറ്റ് ത്രെഡും ലേഖനങ്ങളും പങ്കിട്ടു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

"ദരിദ്രർക്ക് ഫലപ്രദവും സുതാര്യവുമായ സേവനം ഉറപ്പാക്കാൻ ഞങ്ങളുടെ ഗവണ്മെന്റ്  എപ്പോഴും പ്രവർത്തിച്ചിട്ടുണ്ട്. 

"ദരിദ്രരെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും സേവിക്കുന്നതിനായി പൂർണ്ണമായും അർപ്പിതമായ ഒരു ഗവൺമെന്റാണ് ഞങ്ങളുടേത്. ഈ ലേഖനങ്ങൾ അതിനുള്ള പ്രധാന ശ്രമങ്ങളെ എടുത്തുകാണിക്കുന്നു.

****

-ND-

(रिलीज़ आईडी: 1833774) आगंतुक पटल : 169
इस विज्ञप्ति को इन भाषाओं में पढ़ें: Telugu , Tamil , Kannada , Assamese , Odia , English , Urdu , Marathi , हिन्दी , Manipuri , Bengali , Punjabi , Gujarati